Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Oct 2017 5:12 AM GMT Updated On
date_range 2017-10-13T10:42:00+05:30നാടൻ കലാസംഘ കൂട്ടായ്മ യോഗം
text_fieldsമഞ്ചേരി: ജില്ലയിലെ നാടൻപാട്ട്, നാടൻ കലാസംഘങ്ങളുടെ കൂട്ടായ്മ രൂപീകരിക്കുന്നതിനായി കൂടിയാലോചനായോഗം ശനിയാഴ്ച നടക്കും. പകൽ രണ്ടിന് മഞ്ചേരി കെ എസ് ടി എ (കോഴിക്കോട് റോഡിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിനു സമീപം) ഹാളിലാണ് യോഗം.നാടൻ കലയുമായി ബന്ധപെട്ട് പ്രവർത്തിക്കുന്ന കലാകാരൻമാർ പങ്കെടുക്കും. ഫോൺ -94954 53391, 94961707 13.
Next Story