Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമത്സരഫലം

മത്സരഫലം

text_fields
bookmark_border
സബ് ജൂനിയർ ബോയ്സ് 400 മീ: പർവേസ് ആലം (എച്ച്.എസ്.എസ് പന്തല്ലൂർ, മഞ്ചേരി), കെ. ശ്യാം (എം.എസ്.എൻ ചക്കാലക്കുത്ത്, നിലമ്പൂർ), മുഹമ്മദ് ബാസിൽ (പി.പി.എം കൊട്ടൂക്കര, കൊണ്ടോട്ടി). ഗേൾസ് 400 മീ: ദൃശ്ന ദിനേഷ് (എച്ച്.എസ്.എസ് പന്തല്ലൂർ, മഞ്ചേരി), വി. അർഷിദ (സി.എച്ച്.എസ് അടക്കാക്കുണ്ട്, വണ്ടൂർ), പി.കെ. റിൻഷി (സി.എച്ച്.എസ് അടക്കാക്കുണ്ട്, വണ്ടൂർ). ഗേൾസ് ഡിസ്കസ് ത്രോ: അഞ്ജലി ഭരതൻ (വിജയമാത പൊന്നാനി), ഫാത്തിമ ഷഫ്ന (ജി.എം.യു.പി ഒഴുകൂർ, കൊണ്ടോട്ടി), ടി.കെ. ജിതിൻഷ (എ.യു.പി.എസ് തൃപ്പനച്ചി, കിഴിശ്ശിരി). ബോയ്സ് ഷോട്ട്പുട്ട്: അൽത്താഫ് ഹുസൈൻ (ഡി.യു.എച്ച്.എസ് തൂത, പെരിന്തൽമണ്ണ), മുഹമ്മദ് ഷബീബ് (എ.കെ.എം കോട്ടൂർ, മലപ്പുറം), മുഹമ്മദ് ആസിഖ് (എം.ഐ പൊന്നാനി). ഗേൾസ് ഹൈജംപ്: സി. ഗാഥ (പി.എച്ച്.എസ് പെരിന്തൽമണ്ണ), സി.പി. റുഫൈദ (എസ്.എം.എം രായിരിമംഗലം, താനൂർ), ഫാത്തിമ ഷഹാദ (ജി.യു.പി നീറാട്, കൊണ്ടോട്ടി). ജൂനിയർ ബോയ്സ് ജാവലിൻ ത്രോ: പി.കെ. പ്രവീൺ (എച്ച്.ഐ.ഒ ഒളവട്ടൂർ, കൊണ്ടോട്ടി), കെ. അതുൽ (എം.വി.എച്ച്.എസ്.എസ് അരിയല്ലൂർ, പരപ്പനങ്ങാടി), കെ.പി. യദുരാജ് (ഡി.യു.എച്ച്.എസ് പാണക്കാട്, മലപ്പുറം). ഗേൾസ് ലോങ് ജംപ്: പി.എസ്. പ്രഭാവതി (ഐഡിയൽ കടകശ്ശേരി, എടപ്പാൾ), ടി.പി. സൂര്യകൃഷ്ണ (ദേവധാർ താനൂർ), ക്രിസ്റ്റീന ലൂക്ക (ഐഡിയൽ കടകശ്ശേരി, എടപ്പാൾ). ഗേൾസ് ഷോട്ട്പുട്ട്: കെ.പി. ഷിബ്ല (ആർ.എം.എച്ച്.എസ് മേലാറ്റൂർ), പി. ആഷിഖ (സി.എച്ച്.എം.കെ.എം കാവനൂർ, അരീക്കോട്), കെ. അനഘ (ഐ.യു പറപ്പൂർ, വേങ്ങര). ബോയ്സ് 400 മീ: മുഹമ്മജ് ഷനാഹ് (എച്ച്.എസ്.എസ് പന്തല്ലൂർ), ഇ. സ്മിതിൻ (എസ്.എസ്.എച്ച് മൂർക്കനാട്, അരീക്കോട്), മുഹമ്മദ് ഹുസൈൻ (സി.എച്ച്.എം പൂക്കൊളത്തൂർ, കിഴിശ്ശേരി). ബോയ്സ് ഡിസ്ക്സ് ത്രോ: പി.കെ. പ്രവീൺ (എച്ച്.ഐ.ഒ ഒളവട്ടൂർ, കിഴിശ്ശേരി), കെ. അതുൽ (എം.വി.എച്ച്.എസ്.എസ് അരിയല്ലൂർ), കെ.പി. യദുരാജ് (ഡി.യു.എച്ച്.എസ് പാണക്കാട്). ഗേൾസ് 400 മീ: പി.ഡി. അഞ്ജലി (ഐഡിയൽ കടകശ്ശേരി), പി. കാർത്തിക (ദേവധാർ താനൂർ), എം. ആദിത്യ (സ​െൻറ് മേരീസ് പരിയാപുരം). ഹാമർത്രോ: കൃപ തോമസ് (സ​െൻറ് ജമ്മാസ് മലപ്പുറം), സാന്ദ്ര ഫിലിപ് (സ​െൻറ് മേരീസ് പരിയാപുരം), പി. തീർഥ (പി.ജി.എച്ച്.എസ് പൊന്നാനി). ഗേൾസ് 3000 മീ: കെ. മഹിമ (ഐഡിയൽ കടകശ്ശേരി), എം. ആദിത്യ (സ​െൻറ് മേരീസ് പരിയാപുരം), ശ്രീജ (ഐഡിയൽ കടകശ്ശേരി). സീനിയർ ബോയ്സ് 5000 മീ: ടി. സൈഫുദ്ദീൻ (ഐഡിയൽ കടകശ്ശേരി), മുഹമ്മദ് റിസാൻ (ഐ.യു പറപ്പൂർ), മുഹമ്മദ് അഫ്ഫാൻ (ഐഡിയൽ കടകശ്ശേരി). ബോയ്സ് ഹൈജംപ്: മെൽബിൻ ബിജു (ഐഡിയൽ കടകശ്ശേരി), കെ.പി. സലാഹുദ്ദീൻ (വി.എച്ച്.എസ് വളാഞ്ചേരി, കുറ്റിപ്പുറം), മസ്റൂർ അഹമ്മദ് (പി.എം.എസ്.എ കക്കോവ്, കൊണ്ടോട്ടി). ബോയ്സ് ഹാമർത്രോ: പി. അജയ് (സ​െൻറ് മേരീസ് പരിയാപുരം, മങ്കട), സൽമാൻ യൂനുസ് (പി.കെ.എം.എം എടരിക്കോട്, വേങ്ങര), അബ്ദുൽ ഖാദർ റഹീസ് (ജി.എച്ച്.എസ്.എസ് എടപ്പാൾ), ബോയ്സ് 400 മീ: മുഹമ്മദ് റിസ്വാൻ (ഐഡിയൽ കടകശ്ശേരി), മുഹമ്മദ് സെയ്ഫ് (ഐഡിയൽ കടകശ്ശേരി), മുഹമ്മദ് റമീഷ് (ജി.എച്ച്.എസ്.എസ് കുറ്റിപ്പുറം), ബോയ്സ് ഡിസ്കസ് ത്രോ: റബീഹ് (സി.എച്ച്.എം പൂക്കൊളത്തൂർ, കിഴിശ്ശേരി), ലെനിത് ബാബു (എ.എസ്.എം വെള്ളിയഞ്ചേരി, മേലാറ്റൂർ) പി. അജയ് (സ​െൻറ് മേരീസ് പരിയാപുരം). ഗേൾസ് 400 മീ: അശ്വതി ബിനു (ഐഡിയൽ കടകശ്ശേരി), കെ.എസ്. നേഹ (സ​െൻറ് മേരീസ് പരിയാപുരം), ഷഹന ഷെറി (സി.എച്ച്.എം പൂക്കൊളത്തൂർ). ഗേൾസ് ജാവലിൻ ത്രോ: എച്ച്.ആർ. ശ്രീരഞ്ജിനി (നാവാമുകുന്ദ തിരുനാവായ, തിരൂർ), അമീറ ജിബിൻ (ഗേൾസ് വി.എച്ച്.എസ്.എസ് തിരൂർ), ഷാഹിദ മോൾ (ബി.എച്ച്.എസ് മാവണ്ടിയൂർ, കുറ്റിപ്പുറം). ബോയ്സ് ലോങ് ജംപ്: കെ. ഹരിസുബ്രഹ്മണ്യൻ (നാവാമുകുന്ദ തിരുനാവായ), സി.കെ. ബാസിത് (ജി.വി.എച്ച്.എസ് ചെട്ടിയാംകിണർ, താനൂർ), മുഹമ്മദലി ഹൈദർ (ജി.എച്ച്.എസ് കുഴിമണ്ണ, കിഴിശ്ശേരി).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story