Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമുഹമ്മദാലി

മുഹമ്മദാലി

text_fields
bookmark_border
തുവ്വൂർ: വില്ലേജ് ഓഫിസിന് സമീപത്തെ നെമ്മിനി കളത്തിൽ അലവിയുടെ മകൻ (ബാവ -25) നിര്യാതനായി. മാതാവ്: വട്ടിപ്പറമ്പത്ത് ഖദീജ. സഹോദരങ്ങൾ: അക്ബർ, സലീം, ഗഫൂർ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ പത്തിന് പള്ളിപറമ്പ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. ഉമ്മർ വണ്ടൂർ: വാണിയമ്പലം ശാന്തിനഗർ കുയ്യംപൊയിൽ മഹല്ല് മുൻ പ്രസിഡൻറ് കുമ്മാളി ഉമ്മർ (80) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: അബ്ദുൽ ഗഫൂർ, റഫിയ, ഫൗസിയ, സറീന, ഹസീന. മരുമക്കൾ: ഹംസ, റസാഖ്, ഷാജഹാൻ, നജ്ല, പരേതനായ അബൂബക്കർ. സഹോദരങ്ങൾ: രായിൻ, അലവി, ഹംസ, പരേതനായ കുഞ്ഞിമുഹമ്മദ്. ( പടം കുടെ)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story