Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപെരിന്തൽമണ്ണ^മലപ്പുറം...

പെരിന്തൽമണ്ണ^മലപ്പുറം റൂട്ടിൽ സ്വകാര്യബസുകളുടെ മിന്നൽ പണിമുടക്ക്​

text_fields
bookmark_border
പെരിന്തൽമണ്ണ-മലപ്പുറം റൂട്ടിൽ സ്വകാര്യബസുകളുടെ മിന്നൽ പണിമുടക്ക് പെരിന്തൽമണ്ണ-മലപ്പുറം റൂട്ടിൽ സ്വകാര്യബസുകളുടെ മിന്നൽ പണിമുടക്ക് പെരിന്തൽമണ്ണ: ബുധനാഴ്ച വൈകീട്ട് െഎ.ടി.െഎ വിദ്യാർഥികളും ബസ് ജീവനക്കാരും തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് വ്യാഴാഴ്ച പെരിന്തൽമണ്ണ-മലപ്പുറം റൂട്ടിൽ ഒരു വിഭാഗം ബസുകൾ മിന്നൽ പണിമുടക്ക് നടത്തി. വിദ്യാർഥികളുടെ യാത്രാപ്രശ്നത്തെ ചൊല്ലിയായിരുന്നു തർക്കം. സംഭവത്തിനിടെ ബസ് ജീവനക്കാരനെ മർദിച്ചതായി പറയുന്നു. ഇതിനെതിരെ വ്യാഴാഴ്ച രാവിലെ നടപടി എടുക്കാമെന്ന് പൊലീസ് അറിയിച്ചിരുന്നെങ്കിലും നടപടി ഉണ്ടാവാത്തതിെന തുടർന്ന് രാവിലെ 11 മുതൽ അൽപനേരത്തേക്ക് ഏതാനും ബസുകൾ പണിമുടക്കുകയായിരുന്നു. ഇേതതുടർന്ന് നവമാധ്യമങ്ങളിൽ മലപ്പുറം-പെരിന്തൽമണ്ണ റൂട്ടിൽ ബസോട്ടം നിർത്തിയെന്ന തെറ്റായ പ്രചാരണം നടക്കുകയുണ്ടായി. എന്നാൽ, കെ.എസ്.ആർ.ടി.സി ബസുകളും പാലക്കാട്-കോഴിക്കോട് ദീർഘദൂര ബസുകളും പതിവുപോെല സർവിസ് നടത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story