Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅബ്​ദുല്ല ഹാജി

അബ്​ദുല്ല ഹാജി

text_fields
bookmark_border
കുറുവ: പഴമള്ളൂർ ചെണ്ടക്കോട് സ്വദേശിയും മുസ്ലിം ലീഗ് പ്രാദേശിക നേതാവുമായ മുല്ലപ്പള്ളി (75) നിര്യാതനായി. പഴമള്ളൂർ ഇഹ്‌യാഉൽ ഉലൂം മദ്റസ പ്രസിഡൻറും മഹല്ല് വൈസ് പ്രസിഡൻറുമായിരുന്നു. ഭാര്യ: നബീസ. മക്കൾ: മുഹമ്മദ്‌, അബ്ദുൽ അസീസ്‌ (ഇരുവരും ജിദ്ദ), അബ്ദുസ്സലാം, അബ്ദുൽ മുനീർ (അബൂദബി). മരുമക്കൾ: സൈഫുന്നീസ (പെരിങ്ങോട്ടുപുലം), ജസീല (മുഞ്ഞക്കുളം), ഷെറീന (കാളാവ്‌), നസീറാബാനു (മങ്ങാട്ടുപുലം). ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതുമണിക്ക് പഴമള്ളൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
Show Full Article
TAGS:LOCAL NEWS 
Next Story