Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightബാലിക ദിനം ആചരിച്ചു

ബാലിക ദിനം ആചരിച്ചു

text_fields
bookmark_border
കോട്ടക്കൽ: ലോക ബാലിക ദിനത്തോടനുബന്ധിച്ച് ഗവ. രാജാസ് ഹയർ സെക്കൻഡറി സ്കൂളിൽ പെൺകുട്ടികളുടെ പ്രത്യേക അസംബ്ലിയും പെൺകരുത്തി‍​െൻറ പ്രതീകമായി കൂട്ട സെൽഫിയും സംഘടിപ്പിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൻ ബുഷ്റ ഷബീർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഇ.എൻ. വനജ അധ്യക്ഷത വഹിച്ചു. പ്ലസ് വൺ വിദ്യാർഥിനികൾ വരച്ച ചിത്രങ്ങൾ ശ്രദ്ധേയമായി. റിതുപർണ, ശിൽപ, എ.കെ. മീനാക്ഷി നേതൃത്വം നൽകി. caption ലോക ബാലിക ദിനത്തോടനുബന്ധിച്ച് ഗവ. രാജാസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പരിപാടിയിൽ വൈസ് ചെയർപേഴ്സൻ ബുഷ്റ ഷബീർ കുട്ടികൾക്കൊപ്പം സെൽഫി എടുക്കുന്നു
Show Full Article
TAGS:LOCAL NEWS 
Next Story