Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസ്നേഹവീട് പാരൻറിങ്...

സ്നേഹവീട് പാരൻറിങ് സംഗമം

text_fields
bookmark_border
തേഞ്ഞിപ്പലം: സമസ്ത കേരള ജംഇയ്യതുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിലിനു കീഴിൽ നടക്കുന്ന സ്നേഹവീട് പാരൻറിങ് പദ്ധതിയുടെ മദ്റസതല പരിപാടി ചെനക്കലങ്ങാടി സബുലുൽ ഹുദ മദ്റസയിൽ നടന്നു. തേഞ്ഞിപ്പലം റേഞ്ച് സെക്രട്ടറി മുഹമ്മദലി ഫൈസി ഉദ്ഘാടനം ചെയ്തു. മുദരിബ് ഇർശാദ് ഫൈസി അവതരണം നടത്തി. സദർ മുഅല്ലിം ഹക്കിം ഫൈസി, മദ്റസ സെക്രട്ടറി സലാം സാഹിബ്, പ്രസിഡൻറ് എം. കുട്ടി ബാവഹാജി, മജീദ് മുസ്ലിയാർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story