Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപ്രതിഷേധ പ്രകടനം

പ്രതിഷേധ പ്രകടനം

text_fields
bookmark_border
മലപ്പുറം: സോളാര്‍ റിപ്പോര്‍ട്ടിന്മേല്‍ രാഷ്ട്രീയപ്രേരിതമായി കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുക്കാനുള്ള സംസ്ഥാന സര്‍ക്കാർ തീരുമാനത്തിനെതിരെ ജില്ല കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മലപ്പുറത്ത് നടത്തി. ഡി.സി.സി പ്രസിഡൻറ് വി.വി. പ്രകാശ് ഉദ്ഘാടനം ചെയ്തു. എല്ലാ പഞ്ചായത്ത് ആസ്ഥാനങ്ങളിലും വ്യാഴാഴ്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. വീക്ഷണം മുഹമ്മദ്, കെ.സി. കുഞ്ഞുമുഹമ്മദ്, വല്ലാഞ്ചിറ ഷൗക്കത്തലി, പി.സി. വേലായുധന്‍ കുട്ടി, ഹരിപ്രിയ, അജീഷ് എടാലത്ത്, അസീസ് ചീരന്‍തൊടി, സി. സുകുമാരന്‍, പി.എ. മജീദ്, ശശീന്ദ്രന്‍ മങ്കട എന്നിവര്‍ സംസാരിച്ചു. എം.കെ. മൊഹസിന്‍, പ്രഭാകരന്‍ കോഡൂര്‍, സത്യന്‍ പൂക്കോട്ടൂര്‍, ഹുസൈന്‍ വല്ലാഞ്ചിറ, മന്‍സൂര്‍ പടിഞ്ഞാറ്റുമുറി, എം. വിജയകുമാര്‍, ടി.പി. വിജയകുമാര്‍, അജ്മല്‍ വണ്ടൂര്‍ തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി. പടം......mpl2 സോളാര്‍ റിപ്പോര്‍ട്ടിന്മേല്‍ രാഷ്ട്രീയപ്രേരിതമായി കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുക്കാനുള്ള സര്‍ക്കാർ തീരുമാനത്തിനെതിരെ ജില്ല കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മലപ്പുറത്ത് വി.വി. പ്രകാശ് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story