Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightജി.എസ്​.ടി:...

ജി.എസ്​.ടി: സ്വർണവ്യാപാരികളു​െട സ്​പെഷൽ കൺവെൻഷൻ കൊച്ചിയിൽ

text_fields
bookmark_border
സ്വർണവ്യാപാരികളുെട കൺവെൻഷൻ കൊച്ചിയിൽ കോഴിക്കോട്: ചരക്കു സേവന നികുതി (ജി.എസ്.ടി) സ്വർണവ്യാപാര മേഖലയെ പിറകോട്ടടിച്ചെന്ന് ഒാൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻറ് അസോസിയേഷൻ. വ്യക്തമായ മാർഗനിർദേശമോ രൂപരേഖയോ ഇല്ലാതെ ജി.എസ്.ടി നടപ്പാക്കുകയായിരുന്നെന്ന് അസോസിയേഷൻ രക്ഷാധികാരി ബി. ഗിരിരാജൻ, ജനറൽ സെക്രട്ടറി സുരേന്ദ്രൻ െകാടുവള്ളി എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. വിഷയങ്ങൾ ചർച്ചചെയ്യാൻ ഇൗ മാസം 28, 29 തീയതികളിൽ െകാച്ചി സിയാൽ കൺവെൻഷൻ സ​െൻററിൽ ഗോൾഡ് ആൻഡ് സിൽവർ മർച്ചൻറ് അസോസിയേഷൻ സ്പെഷൽ കൺവെൻഷൻ നടത്തും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story