Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപരിപാടികൾ ഇന്ന്

പരിപാടികൾ ഇന്ന്

text_fields
bookmark_border
ആലത്തൂർ: റേഷൻ കാർഡ് മുൻഗണനാ പട്ടിക അപേക്ഷയിലെ കൂടികാഴ്ച ക്യാമ്പ് - കാവശ്ശേരി പഞ്ചായത്തിലെ നമ്പർ 44, 43, 133 റേഷൻകടയിലെ അപേക്ഷകർ എ.ആർ.ഡി 44 - 10.00, തരൂർ പഞ്ചായത്തിലെ നമ്പർ 38, 157 റേഷൻകടയിലെ അപേക്ഷകർ തോടുകാട് പകൽ വീട് -10.00 ആലത്തൂർ വാനൂർ കുന്നങ്കാട് ക്ഷീരപരിശീലനകേന്ദ്രം: നാടൻ ക്ഷീരോൽപന്ന നിർമാണ പരിശീലനം -10.00 എരിമയൂർ ഗവ. ഹയർ സെക്കൻററി സ്ക്കൂൾ ഓഫിസ്: ഹൈസ്കൂൾ വിഭാഗത്തിൽ ഗണിതം, മലയാളം അധ്യാപക ഒഴിവിലേക്ക് താല്ക്കാലിക നിയമനത്തിന്നുള്ള കൂടികാഴ്ച --10.00. ശ്രദ്ധിക്കുക കുടിവെള്ളം മുടങ്ങും പാലക്കാട്: മലമ്പുഴ കെ.എസ്.ഇ.ബി ഹൈടെൻഷൻ ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ വ്യാഴാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് ആറുവരെ നഗരത്തിലും സമീപത്തെ ആറ് പഞ്ചായത്തുകളിലും കുടിവെളളം മുടങ്ങുമെന്ന് ജല അതോറിറ്റി അധികൃതർ അറിയിച്ചു. വൈദ്യുതി മുടങ്ങും പാലക്കാട്: കെ.എസ്.ഇ.ബി വല്ലപ്പുഴ സെക്ഷന് കീഴിലെ ചോറുകോട്, പുതുക്കുളം, പിയാട് പ്രദേശങ്ങളിൽ വ്യാഴാഴ്ച രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് രണ്ട് വരെ വൈദ്യുതി മുടങ്ങും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story