Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപടം

പടം

text_fields
bookmark_border
കർപ്പകം യൂനിവേഴ്സിറ്റിയിൽനിന്ന് എജുക്കേഷനൽ സൈക്കോളജിയിൽ ഡോക്ടറേറ്റ് നേടിയ അബ്ദുൽ അസീസ് പുല്ലോട്ട്. തിരൂർക്കാട് എ.എം ഹയർ സെക്കൻഡറി സ്കൂൾ ഡെപ്യൂട്ടി ഹെഡ്മാസ്റ്ററും കടന്നമണ്ണയിലെ പരേതരായ പുല്ലോട്ട് സെയ്താലി ഹാജിയുടെയും ഖദീജയുടെയും മകനുമാണ്. ഭാര്യ: എം.പി. മുംതാസ് (കെ.എം.എ.എം.എൽ.പി സ്കൂൾ, വള്ളിക്കാപറ്റ വെസ്റ്റ്)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story