Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightരൂപവത്​കരിച്ചു

രൂപവത്​കരിച്ചു

text_fields
bookmark_border
കല്‍പകഞ്ചേരി: പുനരുദ്ധാരണ പ്രവൃത്തികൾ നടക്കുന്ന വളവന്നൂർ അല്ലോട്ട്‌ ദുർഗാദേവി ക്ഷേത്രത്തിൽ പുനഃപ്രതിഷ്ഠ കമ്മിറ്റിയും മാതൃസമിതിയും . തകർന്നു കിടന്നിരുന്ന ശ്രീകോവിൽ, ചുറ്റമ്പലം എന്നിവയുടെ പുനരുദ്ധാരണ പ്രവൃത്തികളാണ് നടക്കുന്നത്. പുനഃപ്രതിഷ്ഠ കമ്മിറ്റി ഭാരവാഹികള്‍: അനിൽ വളവന്നൂർ (പ്രസി.), സുകുമാരൻ ചേരിയേരിപറമ്പ് (സെക്ര.), മാതൃസമിതി ഭാരാവാഹികള്‍: ഉൗർമിള മണക്കാംവീട്ടിൽ (പ്രസി.), ഷാജി മണക്കാംവീട്ടിൽ (സെക്ര.).
Show Full Article
TAGS:LOCAL NEWS 
Next Story