Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഫണ്ട് സമാഹരണം

ഫണ്ട് സമാഹരണം

text_fields
bookmark_border
ചോക്കാട്: പുല്ലങ്കോട് ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂള്‍ ഹൈടെക്വത്കരണ പദ്ധതിയിലേക്കുള്ള ധനസമാഹരണം തുടങ്ങി. ക്ലാസ് റൂമി​െൻറ നവീകരണത്തിനുള്ള സംഭാവന പൂളക്കല്‍ ശിവജി പ്രധാനാധ്യാപകന്‍ പയസ് ജോര്‍ജിന് കൈമാറി. അധ്യാപകരായ മുരളീധരന്‍, റോയ്, അബ്ദുല്‍ നാസര്‍, ജോസഫ്, വി. ഷൗക്കത്ത്, പി.പി. ഫിറോസ്, സി.കെ. ഗഫൂര്‍ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. പടം-ം പുല്ലങ്കോട് ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂള്‍ ഹൈടെക്വത്കരണ പദ്ധതിയിലേക്കുള്ള ധനസമാഹരണം പ്രധാനാധ്യാപകന്‍ പയസ് ജോര്‍ജ് ഏറ്റുവാങ്ങുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story