Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Oct 2017 5:04 AM GMT Updated On
date_range 2017-10-12T10:34:38+05:30ബോധവത്കരണ ക്യാമ്പ്
text_fieldsവണ്ടൂർ: വെള്ളാമ്പുറം എ.എൽ.പി സ്കൂളിൽ എം.ആർ വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. ഡോ. ജ്യോതി കൃഷ്ണയുടെ നേതൃത്വത്തിൽ വണ്ടൂർ സി.എച്ച്.സിയിലെ ആരോഗ്യ പ്രവർത്തകരാണ് വാക്സിൻ നൽകിയത്. ഹെൽത്ത് ഇൻസ്പെക്ടർ എം. വിജയൻ, ജെ.എച്ച്.ഐ എ. അജി ആനന്ദ്, എം. മണി, വാർഡ് അംഗം സജിത ഷാജു, ആശ പ്രവർത്തകർ എന്നിവർ സംബന്ധിച്ചു. സ്കൂൾ എച്ച്.എം എം. മുരളീധരൻ, പി.ടി.എ പ്രസിഡൻറ് ടി. സക്കീർ, വൈസ് പ്രസിഡൻറ് ഒ. രഘു, അധ്യാപകരായ പി. സുമ, ബിൻസി ജോസഫ്, ടി.പി. അബ്ദുൽ ഗഫൂർ, പി. ലത, എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
Next Story