Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightബൈക്കുമായി...

ബൈക്കുമായി കൂട്ടിയിടിച്ച സ്കൂട്ടർ രണ്ട് കഷണമായി

text_fields
bookmark_border
വള്ളിക്കുന്ന്: ബൈക്കുമായി കൂട്ടിയിടിച്ച് സ്കൂട്ടർ മുറിഞ്ഞ് രണ്ടു കഷണമായി വേർപ്പെട്ടു. വള്ളിക്കുന്ന് അത്താണിക്കൽ ജങ്ഷനിൽ തിങ്കളാഴ്ച വൈകീട്ടാണ് അപകടം. എതിരെ വന്ന ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ചതോടെ സ്കൂട്ടറി‍​െൻറ പിറകിലെ ചക്രങ്ങൾ ഉൾപ്പെടെയുള്ള ഭാഗം മുറിഞ്ഞ് വേർപ്പെടുകയായിരുന്നു. caption അത്താണിക്കൽ ജങ്ഷനിൽ ബൈക്കുമായി കൂട്ടിയിടിച്ച് വേർപ്പെട്ട സ്കൂട്ടറി‍​െൻറ ഭാഗങ്ങൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story