Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Oct 2017 5:11 AM GMT Updated On
date_range 11 Oct 2017 5:11 AM GMTലോഗോ പ്രകാശനം
text_fieldsbookmark_border
താനൂർ: കാട്ടിലങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഒക്ടോബർ 20, 21 തീയതികളിൽ നടക്കുന്ന ഉപജില്ല ശാസ്ത്രോത്സവത്തിെൻറ ലോഗോ പ്രകാശനം ചെയ്തു. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ നസ്ല ബഷീർ പ്രകാശനം ചെയ്തു. കൗൺസിലർ ഇ. ദിനേശൻ അധ്യക്ഷത വഹിച്ചു. സബ് കമ്മിറ്റികൾക്ക് രൂപം നൽകി. ചിത്രകലാധ്യാപകനായ സുരേഷ് കാട്ടിലങ്ങാടിയാണ് ലോഗോ തയാറാക്കിയത്. പ്രിൻസിപ്പൽ പി.ജി. ഷീല സ്വാഗതവും എം. ഗീത നന്ദിയും പറഞ്ഞു. Tir w2 ഫോട്ടോ: താനൂർ ഉപജില്ല ശാസ്ത്രോത്സവത്തിെൻറ ലോഗോ പ്രകാശനം നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ നസ്ല ബഷീർ നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story