Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവടക്കഞ്ചേരി...

വടക്കഞ്ചേരി ചെറുപുഷ്​പം ഹയർ സെക്കൻഡറി സ്​കൂളിൽ 'വെളിച്ചം'

text_fields
bookmark_border
വടക്കഞ്ചേരി ചെറുപുഷ്പം ഹയർ സെക്കൻഡറി സ്കൂളിൽ മാധ്യമം വെളിച്ചം പദ്ധതി വടക്കഞ്ചേരി മാമ്മാട്ടി കംപ്ലീറ്റ് വെഡ്ഡിങ് കലക്ഷൻ സ​െൻറർ മാനേജർ പി.എച്ച്. സിജാദ്, സ്കൂൾ ലീഡർ ആൽഫി ജിജിക്ക് പത്രം നൽകി ഉദ്ഘാടനം ചെയ്യുന്നു. പ്രധാനാധ്യാപിക സിസ്റ്റർ ശോഭാ റോസ്, പി.എ. അബ്ദുൽ റസാഖ്, ലാൽ റാഫേൽ എന്നിവർ സമീപം. വടക്കഞ്ചേരി മാമ്മാട്ടി കംപ്ലീറ്റ് വെഡ്ഡിങ് കലക്ഷൻ സ​െൻററി​െൻറ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്
Show Full Article
TAGS:LOCAL NEWS 
Next Story