Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഭാരവാഹികൾ

ഭാരവാഹികൾ

text_fields
bookmark_border
ജനറൽ ബോഡിയോഗം രാമപുരം: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മങ്കട മണ്ഡലം കമ്മിറ്റി ജനറൽ ബോഡിയോഗം അങ്ങാടിപ്പുറത്ത് നടന്നു. ജില്ല വൈസ് പ്രസിഡൻറ് പി.ടി.എസ്. മൂസു ഉദ്ഘാടനം ചെയ്തു. ഹംസപ്പ പടപ്പറമ്പ് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി നിഖിൽ ഇബ്രാഹിം തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. : അലി സൈനാസ് കൊളത്തൂർ (പ്രസി.), നസീം ചോലക്കൽ മക്കരപ്പറമ്പ് (സെക്ര.), ഷിഹാബ് ചേണ്ടി (ട്രഷ.).
Show Full Article
TAGS:LOCAL NEWS 
Next Story