Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകൗമാര ആരോഗ്യ...

കൗമാര ആരോഗ്യ ബോധവത്കരണവും അനുമോദന യോഗവും

text_fields
bookmark_border
കാളികാവ്: പരിമിതികളെയും വെല്ലുവിളികളെയും മറികടന്ന് ഡോക്ടർ പദവിയിലെത്തിയ കാളികാവ് പാറശ്ശേരിയിലെ ഡോ. സീനത്ത് പാലപ്രയെ പുല്ലങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ സൗഹൃദ ക്ലബ് അനുമോദിച്ചു. പി.ടി.എ പ്രസിഡൻറ് മുപ്ര ശറഫുദ്ദീൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി രമാദേവി ടീച്ചർ ഉപഹാരം നൽകി. കൗമാര ആരോഗ്യ ബോധവത്കരണ ക്ലാസിന് ഡോ. ശിംന അസീസ്, അരവിന്ദാക്ഷൻ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി. എ.പി. ബഷീർ അധ്യക്ഷത വഹിച്ചു. മുഹമ്മദ് ഇൻഷം ഒ.ജെ. സദൻ പതിയിൽ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story