Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅനുശോചന യോഗം

അനുശോചന യോഗം

text_fields
bookmark_border
വണ്ടൂർ: വാണിയമ്പലം ആസാദ് ക്ലബി​െൻറയും വായനശാലയുടെയും ആഭിമുഖ്യത്തിൽ ശ്രീനാഥ് പുതുമനയുടെ നിര്യാണത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു. വായനശാല പ്രസിഡൻറ് പി. സുബരാജ് അധ്യക്ഷത വഹിച്ചു. ലൈബ്രറി കൗൺസിൽ ജില്ല എക്സിക്യൂട്ടിവ് അംഗം കെ.പി. ഭാസ്കരൻ, ക്ലബ് സെക്രട്ടറി പി.ടി. ജബീബ് സുക്കീർ, കെ.ടി. മുഹമ്മദാലി, ഷൈജൽ എടപ്പറ്റ, ഒ. ഷാജഹാൻ, എം. മുഹമ്മദ് കോയ, പി. പ്രദീപ്, കെ. കോയ, പട്ടാണി ഇബ്രാഹിം, പി.കെ. ബഷീർ, പി.കെ. ജിനേഷ്കുമാർ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story