Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightരാജഗോപാലൻ മേനോക്കി

രാജഗോപാലൻ മേനോക്കി

text_fields
bookmark_border
െഎക്കരപ്പടി: വെണ്ണായൂർ മഠത്തിൽ സൗപർണികയിൽ കോട്ടയിൽ അത്തിക്കാട്ട് രാജഗോപാലൻ മേനോക്കി (79) നിര്യാതനായി. ഭാര്യ: പൂതേരി ലീലാവതിഅമ്മ. മക്കൾ: കൃഷ്ണരാജ്, അജിത്കുമാർ, രാജേഷ്. മരുമക്കൾ: രജനി, അനുഷ, നിഷ. സഹോദരങ്ങൾ: സാവിത്രിഅമ്മ, പരേതരായ ഗംഗാധരൻ മേനോക്കി, ചന്ദ്രശേഖരൻ മേനോക്കി. സഞ്ചയനം ശനിയാഴ്ച അഞ്ചരക്ക്. ബാലകൃഷ്ണൻ തിരൂരങ്ങാടി: വെളിമുക്ക് ആലുങ്ങൽ നമ്പിടിപറമ്പത്ത് ബാലകൃഷ്ണൻ (67) നിര്യാതനായി. ഭാര്യ: കൗസല്യ. മക്കൾ: സലീന, റീന, ബീന, വിനോദ്, ബിജു. മരുമക്കൾ: മോഹൻദാസ്, രവീന്ദ്രൻ, ഗോപാലകൃഷ്ണൻ, രമ്യ. സഹോദരങ്ങൾ: സുന്ദരൻ, ശ്രീനിവാസൻ, ദേവകി, പത്മിനി, പരേതരായ ലക്ഷ്മി, ശാരദ. ബിയ്യക്കുട്ടി നിലമ്പൂർ: ചന്തക്കുന്ന് പരേതനായ പെരുങ്ങാട്ടുതൊടിയിൽ സൈതലവി വൈദ്യരുടെ ഭാര്യ മാട്ടുമ്മതൊടി ബിയ്യക്കുട്ടി (68) നിര്യാതയായി. മക്കൾ: മുഹമ്മദ് ബഷീർ, അൻവർ സാദത്ത്, ഷഹർബാൻ, ഹസീന, നസീൻ, ഷഹീൻ. മരുമക്കൾ: അബ്ദുൽകരീം, സുലൈഖ, ഇ.കെ. ഉമ്മർ, ജുമാനത്ത്, ഹർഷ ഫാത്തിമ, തസ്നീം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story