Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightആണ്ടുനേർച്ചക്ക്...

ആണ്ടുനേർച്ചക്ക് തുടക്കം

text_fields
bookmark_border
തിരൂരങ്ങാടി: മമ്പുറം തങ്ങളുടെ തറവാട് വീടായ തറമ്മൽ അലവിയ്യ ദർസി​െൻറ ആഭിമുഖ്യത്തിൽ മൂന്നുദിവസം നീണ്ടുനിൽക്കുന്ന മമ്പുറം തങ്ങളുടെ ആണ്ടുനേർച്ചക്ക് തുടക്കമായി. കൂട്ടസിയാറത്തിന് ശേഷം സയ്യിദ് ജലാലുദ്ദീൻ ജീലാനി വൈലത്തൂർ കൊടി ഉയർത്തി. സയ്യിദ് ഹസൻകോയ തങ്ങൾ അഹ്‌സനി, സയ്യിദ് മുഹമ്മദ്‌കോയ സഖാഫി, അബ്ദുലത്തീഫ് സഖാഫി മമ്പുറം, അബ്ദുൽമജീദ് സൈനി, അഹ്മദ് അസ്ഹർ അഹ്‌സനി കുണ്ടൂർ, ബശീർ സഖാഫി ഓമാനൂർ, കുഞ്ഞിമുഹമ്മദ് ഹാജി മമ്പുറം തുടങ്ങിയവർ സംബന്ധിച്ചു. മഗ്‌രിബ് നിസ്‌കാരശേഷം നടന്ന മതവിജ്ഞാന വേദിയിൽ വി.പി.എ. തങ്ങൾ ദാരിമി ആട്ടീരി പ്രഭാഷണം നടത്തി. ചൊവ്വാഴ്ച വൈകീട്ട് ഏഴിന് കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി പ്രഭാഷണം നടത്തും. ഫോട്ടോ: മമ്പുറം കുറിച്ച് തറമ്മൽ അലവിയ്യ ദർസ് കാമ്പസിൽ സയ്യിദ് ജലാലുദ്ദീൻ ജീലാനി കൊടി ഉയർത്തുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story