Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Oct 2017 5:15 AM GMT Updated On
date_range 2017-10-10T10:45:00+05:30താൽക്കാലിക അധ്യാപക നിയമനം
text_fieldsനിലമ്പൂർ: കരിമ്പുഴ ജി.എൽ.പി സ്കൂളിൽ നിലവിലുള്ള അധ്യാപക ഒഴിവിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ചൊവ്വാഴ്ച രാവിലെ 11.30ന് സ്കൂൾ ഓഫിസിൽ അഭിമുഖം നടക്കും. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി എത്തണം. ഫോൺ: 04931-222033.
Next Story