Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Oct 2017 5:10 AM GMT Updated On
date_range 10 Oct 2017 5:10 AM GMTമുഅല്ലിം സംഗമം
text_fieldsbookmark_border
കരിങ്കല്ലത്താണി: പെരിന്തൽമണ്ണ റേഞ്ച് എസ്.കെ.എസ്.ബി.വി കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഅല്ലിം ദിനാചരണ ഭാഗമായി സംഗമം നടത്തി. മണലായ ഹിദായത്തുൽ മുതഅല്ലിമീൻ മദ്റസയിൽ നടന്ന പരിപാടിയിൽ മണലായ എച്ച്.എം മദ്റസ സദർ മുഅല്ലിം സൽമാൻ ഫൈസി അധ്യക്ഷത വഹിച്ചു. റേഞ്ച് പ്രസിഡൻറ് അലി മുസ്ലിയാർ പ്രാർഥനക്ക് നേതൃത്വം നൽകി. ടി. അബ്ദുറാൻ മുസ്ലിയാർ, പി. മൊയ്തു മാസ്റ്റർ, ടി. ഹസൻ ഫൈസി, കെ. ഹംസ മൗലവി എന്നിവരെ ആദരിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം എം.പി. മജീദ്, എസ്.ബി.വി റേഞ്ച് ചെയർമാൻ അൻവർ റാനി, കെ.എ. സലാം മണലായ, പി.ടി. ശറഫുദ്ദീൻ, പി.ടി. അബു സുഫിയാൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story