Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅനുശോചനം

അനുശോചനം

text_fields
bookmark_border
വണ്ടൂർ: കഴിഞ്ഞ ദിവസം നിര്യാതനായ എം.ഇ.എസ് യൂനിറ്റ് ട്രഷറർ കാപ്പിൽ മുഹമ്മദി​െൻറ നിര്യാണത്തിൽ വണ്ടൂർ യൂനിറ്റ് കമ്മിറ്റി അനുശോചിച്ചു. പ്രസിഡൻറ് ഇ.പി. മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. പ്രഫ. ഒ.പി. അബ്ദുറഹ്മാൻ, സി.ടി.പി. ഉണ്ണി മൊയ്തീൻ, മച്ചിങ്ങൽ അലവിക്കുട്ടി, ഇ.പി. ഉബൈദുല്ല, പി.കെ. ഷാജിദ് ബാബു, കെ. ഫസൽഹഖ് മാസ്റ്റർ, ഉമ്മർ തൊറക്കൽ, ഫിറോസ് ഖാൻ പൂലാട്ട്, കെ.ടി. അബ്ദുല്ലക്കുട്ടി, ഇ.പി. ഫൈസൽ, നജു പൂലാട്ട്, എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story