Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസമസ്ത കൈത്താങ്ങ്...

സമസ്ത കൈത്താങ്ങ് പദ്ധതി: സ്‌പെഷല്‍ കണ്‍വെന്‍ഷൻ 18ന്

text_fields
bookmark_border
തേഞ്ഞിപ്പലം: 'ദഅ്‌വത്തിനൊരു കൈത്താങ്ങ്' രണ്ടാംഘട്ട പദ്ധതിയുടെ ഭാഗമായി സമസ്ത സ്‌പെഷല്‍ കണ്‍വെന്‍ഷൻ ഒക്ടോബർ 18ന് രാവിലെ പത്തിന് ചേളാരി സമസ്താലയത്തില്‍ നടക്കും. പൊതുപരീക്ഷ റാങ്ക് ജേതാക്കള്‍ക്കുള്ള ഉപഹാര സമര്‍പ്പണവും മികച്ച മദ്‌റസകള്‍ക്ക് കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍ സ്മാരക അവാര്‍ഡ് ദാനവും നടക്കും. റേഞ്ച് ജംഇയ്യതുല്‍ മുഅല്ലിമീന്‍ പ്രസിഡൻറ്, സെക്രട്ടറി, ചെയര്‍മാന്‍ എന്നിവരും സമസ്ത പോഷക സംഘടനകളുടെ സംസ്ഥാനകമ്മിറ്റി അംഗങ്ങളുമാണ് പങ്കെടുക്കുക.
Show Full Article
TAGS:LOCAL NEWS 
Next Story