Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Oct 2017 5:07 AM GMT Updated On
date_range 2017-10-09T10:37:24+05:30െഎക്യദാർഢ്യം
text_fieldsകീഴുപറമ്പ്: ഗെയിൽ വാതക പൈപ്പ്ലൈൻ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കുനിയിൽ ന്യൂ ബസാറിൽ യുവാക്കളുടെ കൂട്ടായ്മ പ്രകടനം നടത്തി. ഹാമിദലി മാസ്റ്റർ, അഷ്റഫ് കോളക്കോടൻ, കെ. നജീബ്, നാഫിഹ് എന്നിവർ നേതൃത്വം നൽകി.
Next Story