Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഗെയിൽ വാതക പൈപ്പ് ലൈൻ: ...

ഗെയിൽ വാതക പൈപ്പ് ലൈൻ: പ്രതിഷേധ പ്രകടനം

text_fields
bookmark_border
കീഴുപറമ്പ്: എരഞ്ഞിമാവിൽ ഗെയിൽ വാതക പൈപ്പ് ലൈൻ പണി നടക്കുന്നിടത്ത് നാട്ടുകാരുടെ പ്രതിഷേധം. കഴിഞ്ഞദിവസം സമരം നടത്തിയ നൂറിലേറെ പേരെ അറസ്റ്റ് ചെയ്ത അതേ സ്ഥലത്തായിരുന്നു പ്രകടനം. ഗഫൂർ കുറുമാടൻ, ബഷീർ പുതിയൊട്ടിൽ, കെ. നജീബ്, ബാവ പവർവേൾഡ്, മജീദ് പുതുക്കുടി, ഇ. ജാഫർ, നൂറുദ്ദീൻ കക്കാട് എന്നിവർ നേതൃതം നൽകി. ഫോട്ടോ: എരഞ്ഞിമാവിൽ നടന്ന ഗെയിൽ പ്രതിഷേധ പ്രകടനം
Show Full Article
TAGS:LOCAL NEWS 
Next Story