Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightബോക്‌സിങ്...

ബോക്‌സിങ് ചാമ്പ്യന്‍ഷിപ്: ബുഷിഡോ ക്ലബ്​ ജേതാക്കള്‍

text_fields
bookmark_border
കാളികാവ്: എടപ്പാളില്‍ നടന്ന ജില്ല ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ കാളികാവ് ബോക്‌സിങ് -ബുഷിഡോ ക്ലബ് ജേതാക്കൾ. എ. ഫഹദ്, ഹബീബ് റഹ്മാന്‍, അശ്വതി, മുഹമ്മദ് അനസ്, ബെനഡിക് ഷിബു, എം.കെ. അന്‍ഷാദ് എന്നിവര്‍ സ്വര്‍ണ മെഡലും വിഷ്ണു പ്രസാദ്, ഐശ്വര്യ എന്നിവര്‍ വെള്ളിമെഡലും നേടി. അഖില്‍, ശരത് എന്നിവര്‍ വെങ്കലം കരസ്ഥമാക്കി. ജില്ല ബോക്‌സിങ് വൈസ് പ്രസിഡൻറ് ബിനു തോമസാണ് മുഖ്യ പരിശീലകന്‍. എന്‍.പി. ജയരാജ് ടീം മാനേജറുമാണ്. അനുമോദന ചടങ്ങില്‍ ദോസ്ത് അഷ്‌റഫ് സംസാരിച്ചു. പടം എടപ്പാളില്‍ നടന്ന ജില്ല ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായ കാളികാവ് ബോക്‌സിങ്- ബുഷിഡോ ക്ലബ് ടീം അംഗങ്ങള്‍
Show Full Article
TAGS:LOCAL NEWS 
Next Story