Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightജയിലിലടച്ച കോൺഗ്രസ്...

ജയിലിലടച്ച കോൺഗ്രസ് പ്രവർത്തകരെ പി.കെ. സുധാകരൻ സന്ദർശിച്ചു

text_fields
bookmark_border
ഒറ്റപ്പാലം: അക്രമം അഴിച്ചുവിട്ടത് ഡി.വൈ.എഫ്.ഐക്കാരായിരുന്നിട്ടും നടപടിയും ജയിൽവാസവും അനുഭവിക്കേണ്ടിവരുന്നത് ഒറ്റപ്പാലത്തെ യൂത്ത് കോൺഗ്രസ് പ്രവർത്തകരാണെന്നും ഇതി​െൻറ നേരും നെറികേടും ജനം തിരിച്ചറിയുമെന്നും പി.കെ. സുധാകരൻ. ഒറ്റപ്പാലത്ത് നടന്ന ഡി.വൈ.എഫ്.ഐ-കോൺഗ്രസ് സംഘർഷത്തെ തുടർന്ന് അറസ്റ്റ് ചെയ്ത യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഒറ്റപ്പാലം സബ് ജയിലിൽ സന്ദർശിക്കാനെത്തിയതായിരുന്നു അദ്ദേഹം. ആക്രമണം നടത്തി കോൺഗ്രസിനെ തോൽപ്പിക്കാനാവില്ല. അങ്ങനെ സംഭവിക്കുമായിരുന്നെങ്കിൽ പാലക്കാട്ടെ കോൺഗ്രസ് എന്നോ ഒലിച്ചുപോകേണ്ടതായിരുന്നു. ഒറ്റപ്പാലത്തെ കോൺഗ്രസ് പ്രവർത്തകരുടെ ആത്മധൈര്യവും ചെറുത്തുനിൽപ്പും പാർട്ടി പാഠമാക്കണമെന്നും സുധാകരൻ പറഞ്ഞു. പടം: ഒറ്റപ്പാലം സബ് ജയിലിൽ കോൺഗ്രസ് പ്രവർത്തകരെ പി.കെ. സുധാകരൻ സന്ദർശിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story