Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഎം.എ. റസാഖിനെ...

എം.എ. റസാഖിനെ അനുസ്മരിച്ചു

text_fields
bookmark_border
മലപ്പുറം: പ്രമുഖ കോൺഗ്രസ് നേതാവും കെ.എസ്.യു മുൻ ജന. സെക്രട്ടറിയുമായിരുന്ന . മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്തു. എൽപ്പിച്ച ഉത്തരവാദിത്തങ്ങളെല്ലാം ഭംഗിയായി നിറവേറ്റിയ, എല്ലായിടത്തും നിറഞ്ഞുനിന്ന വ്യക്തിയായിരുന്നു റസാഖ് എന്ന് ഉമ്മൻചാണ്ടി പറഞ്ഞു. ഡി.സി.സി പ്രസിഡൻറ് വി.വി. പ്രകാശ് അധ്യക്ഷത വഹിച്ചു. മുൻമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ.പി. കുഞ്ഞിക്കണ്ണൻ, ആര്യാടൻ ഷൗക്കത്ത്, കൃഷ്ണൻ നായർ, മുൻ ഡി.സി.സി പ്രസിഡൻറ് ഇ. മുഹമ്മദ് കുഞ്ഞി തുടങ്ങിയവർ സംസാരിച്ചു. പടം-
Show Full Article
TAGS:LOCAL NEWS 
Next Story