Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Oct 2017 5:07 AM GMT Updated On
date_range 2017-10-08T10:37:44+05:30സി.പി.എമ്മിനെ ന്യൂനപക്ഷങ്ങൾ തിരിച്ചറിയും ^എ.വി. താമരാക്ഷൻ
text_fieldsസി.പി.എമ്മിനെ ന്യൂനപക്ഷങ്ങൾ തിരിച്ചറിയും -എ.വി. താമരാക്ഷൻ മലപ്പുറം: ന്യൂനപക്ഷസമൂഹം സി.പി.എമ്മിെൻറ കപടമുഖം തിരിച്ചറിയുമെന്നും വേങ്ങര ഉപതെരഞ്ഞെടുപ്പിൽ ഇത് പ്രതിഫലിക്കുമെന്നും ആർ.എസ്.പി (ബോൾഷെവിക്) സംസ്ഥാന ജന. സെക്രട്ടറി എ.വി. താമരാക്ഷൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ദേശീയതലത്തിൽ ബി.ജെ.പിയെ നേരിടാൻ കോൺഗ്രസിനേ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.
Next Story