Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസാഹിത്യ സംവാദം ഇന്ന്

സാഹിത്യ സംവാദം ഇന്ന്

text_fields
bookmark_border
കരുവാരകുണ്ട്: ചേറുമ്പ് നാട്ടുകൂട്ടത്തി​െൻറ 'ദേശം, എഴുത്ത്, ജീവിതം' അബു ഇരിങ്ങാട്ടിരിയുടെ 'ലോ വോൾട്ടേജിൽ ഒരു ബൾബ്' എന്ന കൃതിയെ മുൻനിർത്തിയുള്ള സാഹിത്യ സംവാദം ശനിയാഴ്ച വൈകീട്ട് നാലിന് ചേറുമ്പ് ഇക്കോ വില്ലേജിൽ നടക്കും. എ.പി. അഹമ്മദ് പ്രഭാഷണം നടത്തും.
Show Full Article
TAGS:LOCAL NEWS 
Next Story