Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Oct 2017 5:08 AM GMT Updated On
date_range 2017-10-07T10:38:28+05:30യോഗ ചികിത്സ ക്യാമ്പ്
text_fieldsമലപ്പുറം: വൈദ്യരത്നം പി.എസ്. വാരിയർ ആയുർവേദ കോളജിലെ ക്ലിനിക്കൽ റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ യോഗ ആൻഡ് ആയുർവേദയിൽ അമിതവണ്ണം കുറക്കുന്നതിനുള്ള യോഗ ചികിത്സ ക്യാമ്പ് ഒക്ടോബർ 19 മുതൽ 31 വരെ സംഘടിപ്പിക്കും. താൽപര്യമുള്ളവർ യോഗ ഇൻസ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെടണം. ഫോൺ: 9847340203. 'മോേട്ടാർ തൊഴിലാളി ക്ഷേമനിധി ബോർഡ് പ്രവർത്തനം കാര്യക്ഷമമാക്കണം' മലപ്പുറം: മോേട്ടാർ തൊഴിലാളി ക്ഷേമനിധി ബോർഡിെൻറ പ്രവർത്തനം കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് ബോർഡ് ചെയർമാൻ അഡ്വ. എം.എസ്. സ്കറിയക്ക് മോേട്ടാർ ആൻഡ് എൻജിനീയറിങ് വർക്കേഴ്സ് യൂനിയൻ (സി.െഎ.ടി.യു) ജില്ല കമ്മിറ്റി നിവേദനം നൽകി. വി. പ്രഭാകരൻ അധ്യക്ഷത വഹിച്ചു. അഡ്വ. സി.എച്ച്. ആഷിഖ് റിപ്പോർട്ട് അവതരിപ്പിച്ചു. കെ. ഗോവിന്ദൻകുട്ടി സംസാരിച്ചു.
Next Story