Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
വെന്നിയൂർ: സെക്ഷന് കീഴിൽ താഴെ കോഴിച്ചെന, പാലച്ചിറമാട് പ്രദേശങ്ങളിൽ ശനിയാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചുവരെ . എടവണ്ണപ്പാറ: സെക്ഷന് കീഴിൽ മുതുവല്ലൂർ, മൂച്ചിക്കൽ, മുണ്ടക്കുളം, മൈലാമ്പ്ര പ്രദേശങ്ങളിൽ ശനിയാഴ്ച രാവിലെ എട്ടുമുതൽ വൈകീട്ട് അഞ്ചുവരെ . പുളിക്കൽ: സെക്ഷനിൽ ശനിയാഴ്ച രാവിലെ എട്ടുമുതൽ അഞ്ചുവരെ അരൂർ, പുതിയാത്തിപ്പറമ്പ്, ഒളവട്ടൂർ, ചെറുമുറ്റം, വലിയപറമ്പ്, കൊട്ടപ്പുറം, കൂനൂർമാട്, ആൽപറമ്പ്, ഇൗത്തചിറ ഭാഗങ്ങളിൽ ഭാഗികമായി . അധ്യാപക ഒഴിവ് മലപ്പുറം: പുല്ലാനൂർ ജി.വി.എച്ച്.എസ്.എസിൽ വി.എച്ച്.എസ്.ഇ വിഭാഗത്തിൽ എൻറർപ്രണർഷിപ് (കോമേഴ്സ്), വൊക്കേഷനൽ ടീച്ചർ സിവിൽ കൺസ്ട്രക്ഷൻ ആൻഡ് മെയിൻറനൻസ് വിഷയങ്ങൾക്ക് ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപക നിയമനം നടത്തും. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം ശനിയാഴ്ച രാവിലെ പത്തിന് കൂടിക്കാഴ്ചക്ക് ഹാജരാവണം.
Show Full Article
TAGS:LOCAL NEWS 
Next Story