Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Oct 2017 5:13 AM GMT Updated On
date_range 2017-10-06T10:43:47+05:30നാഗകീര്‍ത്തി പുരസ്‌കാര സമ്മേളനം 14ന്
text_fieldsചെര്‍പ്പുളശ്ശേരി: ആറാമത് രാവിലെ 9.30ന് മുണ്ടക്കോട്ടുകുറുശ്ശി പാതിരക്കുന്നത്ത് മനയില്‍ സിനിമ-സീരിയല്‍ നടൻ ശരത്ദാസ് ഉദ്ഘാടനം ചെയ്യും. അഴകത്ത് ശാസ്ത്രശര്‍മന്‍ നമ്പൂതിരിപ്പാട് അധ്യക്ഷത വഹിക്കും. എ.എസ്. വാസുദേവന്‍ നമ്പൂതിരി (വേദം), കെ.എന്‍. കുമാരസ്വാമി നമ്പൂതിരിപ്പാട് തൃപ്പുണിത്തുറ (താന്ത്രികം), പാലനാട് ദിവാകരന്‍ (കഥകളി സംഗീതം) എന്നിവര്‍ക്കാണ് ഈ വര്‍ഷം പുരസ്‌കാരം നല്‍കുന്നത്.
Next Story