Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകോൺഗ്രസ്...

കോൺഗ്രസ് അംഗങ്ങൾക്കെതിരെ കൈയേറ്റം നടന്നതായി പരാതി

text_fields
bookmark_border
നെന്മാറ: പഞ്ചായത്ത് ഭരണസമിതി യോഗത്തിനിടക്ക് . സംഭവത്തെ തുടർന്ന് പ്രതിപക്ഷ പഞ്ചായത്ത് അംഗങ്ങളായ എസ്. ഗംഗാധരൻ, ലക്ഷ്മണൻ, ബിന്ദു, പ്രബിത, ശർമിള, ജയ, പുഷ്കല, ബേബി തുടങ്ങിയവർ നെന്മാറ ഗവ. ആശുപത്രിയിൽ ചികിത്സ തേടി. വ്യാഴാഴ്ച ഭരണ സമിതി യോഗത്തിൽ ജീവനക്കാരുടെ അച്ചടക്ക നടപടി സംബന്ധിച്ച ചർച്ചക്കിടയിലെ വാക്കേറ്റം ൈകയേറ്റത്തിൽ കലാശിക്കുകയായിരുന്നുവെന്ന് പഞ്ചായത്ത് അംഗങ്ങൾ പറഞ്ഞു. പ്രതിപക്ഷ അംഗങ്ങളെ കൈയേറ്റം ചെയ്ത നടപടിയിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story