Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Oct 2017 5:08 AM GMT Updated On
date_range 6 Oct 2017 5:08 AM GMTസജി ഫിലിപ്പിന് ലോഗ് സർവിസ് െഡക്കറേഷൻ അവാർഡ്
text_fieldsbookmark_border
പട്ടിക്കാട്: ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സിെൻറ സ്തുത്യർഹ സേവനത്തിന് സംസ്ഥാനതലത്തിൽ നൽകുന്ന ലോഗ് സർവിസ് െഡക്കറേഷൻ അവാർഡ് മുള്ള്യാകുർശ്ശി എ.എം.എൽ.പി സ്കൂൾ അധ്യാപകൻ സജി ഫിലിപ്പിന് ലഭിച്ചു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് അവാർഡ് സമ്മാനിച്ചു. ക്ലബ് വിഭാഗം വിദ്യാഭ്യാസ ജില്ല ഹെഡ് ക്വാർട്ടേഴ്സ് കമീഷണറാണ്. സ്കോട്ട്ലൻഡ്, ഇംഗ്ലണ്ട് എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ച സജി ഫിലിപ്പിന് സ്കൗട്ടിലെ പരമോന്നത ബഹുമതിയായ ഹിമാലയവുഡ് ബാഡ്ജ് ലഭിച്ചിട്ടുണ്ട്. പടംg/thu/scouts avward mulliyakurssi ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ലോഗ് സർവിസ് െഡക്കറേഷൻ അവാർഡ് മുള്ള്യാകുർശ്ശി എ.എം.എൽ.പി സ്കൂൾ അധ്യാപകൻ സജി ഫിലിപ്പിന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് സമ്മാനിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story