Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Oct 2017 5:08 AM GMT Updated On
date_range 6 Oct 2017 5:08 AM GMTസ്കോൾ കേരള: രജിസ്റ്റർ ചെയ്യാൻ വീണ്ടും അവസരം
text_fieldsbookmark_border
മലപ്പുറം: സ്കോൾ കേരള മുഖേന 2017-19 ഹയർ സെക്കൻഡറി ഒന്നാംവർഷ പ്രവേശനത്തിന് രജിസ്റ്റർ ചെയ്യാൻ വീണ്ടും അവസരം. ഒക്േടാബർ ആറുമുതൽ 11 വരെ 50 രൂപ പിഴയോടെ ഫീസ് അടച്ച് ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്തവർ രേഖകൾ സഹിതം 13ന് വൈകീട്ട് അഞ്ചിനകം സ്കോൾ കേരളയുടെ തിരുവനന്തപുരത്തെ ഓഫിസിൽ നേരിട്ടെത്തണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story