Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഒ.പി. മൊയ്‌തീൻ ഹാജി...

ഒ.പി. മൊയ്‌തീൻ ഹാജി അനുസ്മരണം

text_fields
bookmark_border
തിരൂരങ്ങാടി: കെ.പി.സി.സി അംഗവും മുൻ ഡി.സി.സി സെക്രട്ടറിയും പരപ്പനങ്ങാടി റൂറൽ ഹൗസിങ് സൊസൈറ്റി പ്രസിഡൻറുമായിരുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്‌ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് കെ. മൊയ്‌തീൻകുട്ടി അധ്യക്ഷത വഹിച്ചു. ആര്യടൻ മുഹമ്മദ്, എ.പി. അനിൽകുമാർ എം.എൽ.എ, പി. അബ്ദുൽ ഹമീദ് മാസ്റ്റർ എം.എൽ.എ, ഡി.സി.സി പ്രസിഡൻറ് അഡ്വ. വി.വി. പ്രകാശ്, യു.കെ. ഭാസി, എം.എൻ. കുഞ്ഞിമുഹമ്മദ് ഹാജി, കെ. വിജയൻ, കെ.പി. അബ്ദുൽ മജീദ്, എ.കെ. അബ്ദുറഹിമാൻ, കെ.പി. സക്കീർ, ഇ. മുഹമ്മദ് കുഞ്ഞി, കെ.പി.കെ. തങ്ങൾ, നിയാസ് മുക്കോളി, വീക്ഷണം പി. മുഹമ്മദ്, ഇ. മുഹമ്മദ് കുട്ടി ഹാജി, കുഞ്ഞിമുഹമ്മദ് ഹാജി, ബാപ്പു, മുജീബ് ചെനാത്ത്, സി. മുഹമ്മദ് എന്നിവർ സംസാരിച്ചു. ഫോട്ടോ: മൂന്നിയൂർ ആലിൻചുവട്ടിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്‌ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story