Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകൺവെൻഷൻ

കൺവെൻഷൻ

text_fields
bookmark_border
വണ്ടൂർ: നിയോജക മണ്ഡലം സംസ്കാര സാഹിതി ഡി.സി.സി വൈസ് പ്രസിഡൻറ് കെ.സി. കുഞ്ഞിമുഹമ്മദ് ഉദ്ഘാടനം ചെയ്തു. പി. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. മുൻ ഡി.സി.സി പ്രസിഡൻറ് ഇ. മുഹമ്മദ് കുഞ്ഞി, ഡി.സി.സി സെക്രട്ടറി സി.കെ. മുബാറക്, കെ.ടി. അജ്മൽ, സംസ്കാര സാഹിതി ജില്ല ചെയർമാൻ സമദ് മങ്കട, ഗോവിന്ദൻ നമ്പൂതിരി, പി. സലീഖ്, ടി.പി. ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ. സുനിൽ (ചെയർ.), ഐ. മുജീബ് റഹ്മാൻ (കൺ.), വണ്ടൂർ ജലീൽ, അഡ്വ. ജമാലുദ്ദീൻ (വൈസ് ചെയർ.), നൗഫൽ പാറക്കുളം, പി. സുബരാജ്, വി.പി. പ്രകാശ് (ജോ. കൺ.).
Show Full Article
TAGS:LOCAL NEWS 
Next Story