Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Oct 2017 5:14 AM GMT Updated On
date_range 5 Oct 2017 5:14 AM GMTവീട്ടിൽ വിളയിച്ച പച്ചക്കറി സ്കൂളിന് നൽകി വിദ്യാർഥിനി
text_fieldsbookmark_border
ഏലംകുളം: വീട്ടിൽ വിളയിച്ച പച്ചക്കറിയിൽനിന്ന് സ്കൂളിലെ ഉച്ചഭക്ഷണത്തിനു നൽകി കൊച്ചുമിടുക്കി മാതൃകയായി. ഏലംകുളം സൗത്തിലെ എ.എൽ.പി സ്കൂളിലെ രണ്ടാംതരത്തിലെ വിദ്യാർഥിനി ആരതിയാണ് വീട്ടിലെ കൃഷിയിടത്തിൽ വിളയിച്ചെടുത്ത നേന്ത്രക്കായകളും മത്തനും സ്കൂളിന് നൽകിയത്. വീട്ടിലെ കൃഷിയിടത്തിൽ താൻ വെള്ളവും വളവും ചേർത്ത് കൃഷി ചെയ്ത പച്ചക്കറികൾ തെൻറ കൂട്ടുകാർക്കുകൂടി നൽകാൻ, സ്കൂളിലെ ഉച്ചഭക്ഷണത്തിൽ പങ്കാളിയാകാൻ പ്രധാനാധ്യാപിക സ്മിത ടീച്ചറെ ഏൽപിക്കുകയായിരുന്നു. വീട്ടിൽ വിളയിച്ച പച്ചക്കറികൾ ആരതിയിൽനിന്ന് പ്രധാനാധ്യാപിക സ്മിത ഏറ്റുവാങ്ങുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story