Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Oct 2017 5:14 AM GMT Updated On
date_range 5 Oct 2017 5:14 AM GMTപരിപാടികൾ ഇന്ന്
text_fieldsbookmark_border
വടക്കഞ്ചേരി ചെറുപുഷ്പം ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ: വിദ്യാലയങ്ങൾക്ക് ലാപ്ടോപ്, എൽ.സി.ഡി പ്രോജക്ടർ, സ്ക്രീൻ എന്നിവ വിതരണം, ഉദ്ഘാടനം എ.കെ. ബാലൻ - 11.00 ആലത്തൂർ: റേഷൻ കാർഡ് മുൻഗണന പട്ടിക അപേക്ഷയിലെ കൂടിക്കാഴ്ച-കോട്ടായി പഞ്ചായത്തിലെ 53, 56 എന്നീ കടകളിലെ അപേക്ഷകർ എ.ആർ.ഡി 56ൽ -10.00. പെരിങ്ങോട്ടുകുറുശ്ശി പഞ്ചായത്തിലെ 109, 50 കടകളിലെ അപേക്ഷകർ എ.ആർ.ഡി 50ൽ -10.00. പെരിങ്ങോട്ടുകുറുശ്ശി പഞ്ചായത്തിലെ 165, 51 കടകളിലെ അപേക്ഷകർ എ.ആർ.ഡി 51ൽ - 10.00 ആലത്തൂർ വാനൂർ കുന്നക്കാട് ക്ഷീരപരിശീലനകേന്ദ്രം: തീറ്റപ്പുൽകൃഷി പരിശീലനം --10.00 തൃത്താല: പൊലീസ് സ്റ്റേഷൻ പുതിയ കെട്ടിടത്തിന് ശിലാസ്ഥാപനം - 4.00 യോഗം ചേരും അഗളി: അട്ടപ്പാടിയിലുണ്ടായ ഉരുൾപൊട്ടലിൽ ചുരം റോഡ് തകർന്ന് ഗതാഗതയോഗ്യമല്ലാത്ത അവസ്ഥയിൽ ബദൽ റോഡിനെക്കുറിച്ച് ചർച്ച ചെയ്യാൻ ആറിന് രാവിലെ 11ന് ബ്ലോക്ക് പഞ്ചായത്തിൽ യോഗം ചേരും. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സന്നദ്ധ സംഘടന പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story