Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightബയോടെക്​നോളജി

ബയോടെക്​നോളജി ശിൽപശാല

text_fields
bookmark_border
രാമപുരം: ജെംസ് ആർട്സ് ആൻഡ് സയൻസ് കോളജിൽ ബയോ ടെക്നോളജി വിഭാഗവും െഎ.െഎ.ടി ഖോരഗ്പൂരും സംയുക്തമായി 'ബയോ ഇൻഫർമാറ്റിസിസ്' എന്ന വിഷയത്തിൽ ഏകദിന ശിൽപശാല സംഘടിപ്പിച്ചു. അക്കാദമിക് ഡയറക്ടർ ഡോ. കെ. ശിവരാജൻ ഉദ്ഘാടനം ചെയ്തു. അധ്യാപകരായ ഷിൻസി, ദീപ്തി, അബ്ദുൽ സമദ് എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ ഇൻചാർജ് അബ്ദുൽ ലത്തീഫ് മെഡൽദാനം നിർവഹിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story