Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Oct 2017 5:11 AM GMT Updated On
date_range 2017-10-05T10:41:59+05:30ഉടൻ ഡൽഹിയിലേക്കില്ല ^ചെന്നിത്തല
text_fieldsഉടൻ ഡൽഹിയിലേക്കില്ല -ചെന്നിത്തല മലപ്പുറം: കോൺഗ്രസ് സംഘടന തെരെഞ്ഞടുപ്പുമായി ബന്ധപ്പെട്ട് കെ. മുരളീധരൻ ഹൈകമാൻഡിന് പരാതി നൽകിയതിനെക്കുറിച്ച് പ്രതികരിക്കാൻ രമേശ് ചെന്നിത്തല വിസമ്മതിച്ചു. ഞാനും വാർത്ത കണ്ടു. എന്നാൽ, ഇതുസംബന്ധിച്ച് തനിക്കൊന്നുമറിയില്ലെന്ന് മലപ്പുറം പ്രസ് ക്ലബിെൻറ മീറ്റ് ദ പ്രസിൽ രമേശ് പറഞ്ഞു. ഉമ്മൻ ചാണ്ടിയെയും ചെന്നിത്തലയെയും ഹൈകമാൻഡ് ഡൽഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ടോയെന്ന ചോദ്യത്തിന് തെരഞ്ഞെടുപ്പ് പ്രചാരണ തിരക്കിലാണെന്നും പോകുന്ന തീയതി നിശ്ചിയിച്ചിട്ടില്ലെന്നും പിന്നീട് പോകുമെന്നും ചെന്നിത്തല പറഞ്ഞു.
Next Story