Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Oct 2017 5:11 AM GMT Updated On
date_range 5 Oct 2017 5:11 AM GMTപരിപാടികൾ ഇന്ന്
text_fieldsbookmark_border
മലപ്പുറം നഗരസഭ ബസ്സ്റ്റാൻഡ് ഒാഡിറ്റോറിയം: എൻ.ജി.ഒ ഭവൻ ഉദ്ഘാടനം- ഉമ്മൻ ചാണ്ടി -10.00 തേഞ്ഞിപ്പലം സർവകലാശാല കാമ്പസ്: അണ്ടർ -17 ലോകകപ്പ് ദീപശിഖ പ്രയാണത്തിന് സ്വീകരണം -10.30 ജനകീയ വിദ്യാഭ്യാസ സദസ്സ് മലപ്പുറം: പൊതുവിദ്യാഭ്യാസ രംഗം ശക്തിപ്പെടുത്താൻ സർക്കാർ നടത്തുന്ന ഇടപെടലുകൾക്ക് പിന്തുണ പ്രഖ്യാപിച്ചും പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം വിജയിപ്പിക്കാൻ ആഹ്വാനം ചെയ്തും കെ.എസ്.ടി.എ ജില്ല കമ്മിറ്റി വേങ്ങര കുന്നുംപുറത്ത് ജനകീയ വിദ്യാഭ്യാസ സദസ്സ് സംഘടിപ്പിച്ചു. എം. സ്വരാജ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞയെടുത്തു. കെ. ബദറുന്നീസ, അഹമ്മദ്, വിശ്വനാഥൻ, പി.വി. സേതുമാധവൻ, ബേബി മാത്യു, കെ. ഷക്കീല എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story