Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightജില്ല സ്കൂൾ കായികമേള...

ജില്ല സ്കൂൾ കായികമേള 15 മുതൽ മണ്ണാർക്കാട്ട്

text_fields
bookmark_border
മണ്ണാർക്കാട്: ഈ വർഷത്തെ പാലക്കാട് റവന്യൂ ജില്ല സ്കൂൾ കായിക മേളക്ക് മണ്ണാർക്കാട് വേദിയാകും.15 മുതൽ 17 വരെ എം.ഇ.എസ് കല്ലടി കോളജ് ഗ്രൗണ്ടിലാണ് മേള. മേളയുടെ നടത്തിപ്പിനായുള്ള സംഘാടക സമിതി രൂപവത്കരണ യോഗം വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് മണ്ണാർക്കാട് എം.ഇ.എസ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ പി. കൃഷ്ണൻ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story