Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Oct 2017 5:11 AM GMT Updated On
date_range 2017-10-05T10:41:59+05:30ഒ.പി. മൊയ്തീൻ ഹാജി അനുസ്മരണ സമ്മേളനം ഇന്ന്
text_fieldsതിരൂരങ്ങാടി: കെ.പി.സി.സി അംഗവും ഡി.സി.സി സെക്രട്ടറിയുമായിരുന്ന മൂന്നിയൂർ ഒ.പി. മൊയ്തീൻ ഹാജി അനുസ്മരണ സമ്മേളനം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും. മൂന്നിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ വ്യാഴാഴ്ച രാവിലെ ഒമ്പതിന് ആലിൻചുവട്ടിലാണ് പരിപാടി.
Next Story