Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഊരകത്ത് എൽ.ഡി.എഫ് റാലി

ഊരകത്ത് എൽ.ഡി.എഫ് റാലി

text_fields
bookmark_border
മലപ്പുറം: തെരഞ്ഞെടുപ്പ് പ്രചാരണത്തി​െൻറ ഭാഗമായി എൽ.ഡി.എഫ് ഊരകത്ത് നടത്തിയ പഞ്ചായത്ത് റാലി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കാരാത്തോടുനിന്ന് പ്രകടനം ആരംഭിച്ചു. ലത്തീഫ് അധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ ചിറ്റയം ഗോപകുമാര്‍, പി. ഉണ്ണി, എ.എം. ആരിഫ്, പി. ഐഷപോറ്റി, സി.പി.എം ജില്ല സെക്രട്ടറി പി.പി. വാസുദേവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story