Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightMW _pkm2

MW _pkm2

text_fields
bookmark_border
ആർ.എസ്.എസിനെതിരെ മുഖ്യമന്ത്രി പ്രസ്താവന നടത്തി കൈകഴുകുന്നു -ആര്യാടൻ മുഹമ്മദ് തിരൂർ: മുഖ്യമന്ത്രി എന്ന നിലയിൽ നിയമവാഴ്ച ഉറപ്പുവരുത്താൻ നടപടിയെടുക്കാതെ പ്രസ്താവന നടത്തി കൈകഴുകുകയാണ് പിണറായി വിജയനെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദ്. ആർ.എസ്.എസും സി.പി.എമ്മും പരസ്പര സഹായികളായി പ്രവർത്തിക്കുകയാണെന്നും ആര്യാടൻ കൂട്ടിച്ചേർത്തു. തിരൂരിൽ പൊന്നാനി പാർലമ​െൻറ് മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി ശാന്തിയാത്രയുെട സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുനു അദ്ദേഹം. പാർലമ​െൻറ് കമ്മിറ്റി പ്രസിഡൻറ് യാസർ പൊട്ടച്ചോല അധ്യക്ഷത വഹിച്ചു. ഇ. മുഹമ്മദ്കുഞ്ഞി, ഇഫ്തികാറുദ്ദീൻ, കെ.ടി. അജ്മൽ വണ്ടൂർ, റിയാസ് മുക്കോളി, സിദ്ദീഖ് പന്താവൂർ, ഇ.പി. രാജീവ്, അഡ്വ. രതീഷ്കൃഷ്ണ, ഹാരിസ് മുതൂർ എന്നിവർ സംസാരിച്ചു. മുസ്തഫ വടമുക്ക് സ്വാഗതവും അഡ്വ. സുബൈർ മുല്ലഞ്ചേരി നന്ദിയും പറഞ്ഞു. ആലത്തിയൂരിൽനിന്ന് ആരംഭിച്ച ശാന്തിയാത്ര യാസർ പൊട്ടച്ചോലക്ക് പതാക കൈമാറി എ.പി. അനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പന്തോളി മുഹമ്മദലി, അഡ്വ. നസറുല്ല, യു.കെ. അഭിലാഷ്, കെ. അറഫാത്ത്, ഫാറൂഖ് തൃത്താല, ശബീർ എടപ്പാൾ എന്നിവർ സംസാരിച്ചു. photo: ===== യൂത്ത്േകാൺഗ്രസ് പൊന്നാനി പാർലമ​െൻറ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ശാന്തിയാത്ര
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story